Monday 6 February 2012

വിനോദിന്റെ ജോണ് പോള്‍ അങ്കിള്‍


വിനോദ് എന്നത് എനിക്ക് ഒരു കേവല നാമം അല്ല എന്റെ ആജന്മ മിത്രമാണ് കക്ഷി ഇപ്പോള്‍ ഇറ്റലിയില്‍ ആണ് പുള്ളി ..സര്‍വോപരി FB യില്‍ ഉണ്ട് ഒരിക്കല്‍ അദ്ദേഹം ലീവിന് നാട്ടില്‍ വന്നു .ഒരു വൈകുന്നേരം അദ്ദേഹം ഞങ്ങളുടെ പൊതു ചങ്ങാതിമാരുടെ സദസിനെ അഭിസംബോദന ചെയ്യവേ ഞാന്‍ അപ്രതീക്ഷിതമായി അവിടെ എത്തി .യഥാര്‍ഥത്തില്‍ പുള്ളിക്ക് അത് തീരെ പിടിച്ചിട്ടില്ല കാരണം പുള്ളി ചില ബഡായികള്‍ ഒക്കെ പറയും .അതൊക്കെ ഞാന്‍ കയ്യോടെ പിടിക്കുന്നത്‌ പുള്ളിക്ക് പിടിക്കാറില്ല അന്നത്തെ അദ്ദേഹത്തിന്റെ പ്രധാന ശ്രോതാക്കള്‍ എന്റെ ബന്ധുക്കളും സുഹൃത്തുക്കളും സര്‍വോപരി മണ്ടന്മാരുമായ ശശി ,സെബാസ്റ്യന്‍ എന്നിവരാണ്‌ വിനോദ് ഇടയ്ക്കിടെ ജോനങ്കില്‍,പോലങ്കില്‍ എന്നൊക്കെ പറയുന്നുണ്ട് ശശിയും സെബസ്റ്യനും ഒരു ഫോട്ടോ ആല്‍ബം നോക്കി നെടുവീര്‍പ്പിടുന്നുണ്ട് വിനോദ് നല്ല ഫോമിലാണ് .ഞാന്‍ തട്ടി വിളിച്ചു ചോദിച്ചു ''ആരെടെ ഈ ജോണ് അങ്കിളും പോള്‍ അങ്കിളും എടുത്ത വായ്ക്കു വിനോദ് പറഞ്ഞു ''ഇറ്റലിയിലെ ജോണ് പോള്‍ അങ്കിള്‍ ''ഞാന്‍ ചോദിച്ചു ''യു mean the pope  ''    വിനോദ് പറഞ്ഞു yes ''എനിക്ക് കുരു പൊട്ടി ഞാന്‍ വീണ്ടും ചോദിച്ചു ''you absolutely  mean his holiness pope john paul second ?വിനോദ് ഒന്നുകൂടി നീട്ടി അടിച്ചു yeeeeees ഞാന്‍ ശശിയുടെ കയ്യില്‍ ഇരുന്ന ആല്‍ബം പിടിച്ചു വാങ്ങി ഒന്നാമത്തെ ഫോട്ടോയില്‍ വിനോദ് പറയുന്ന ചില തമാശകള്‍ കേട്ട് മാര്‍പാപ്പ ഇളിച്ചോണ്ട്‌ നില്‍ക്കുന്നു അടുത്ത ഫോട്ടോയില്‍ വിനോദ് മാര്പപ്പാടെ കുണ്ടിക്കിട്ടു അടി അടി എന്നൊക്കെ പറഞ്ഞു രണ്ടു വീക്ക് വച്ച് കൊടുക്കുന്നു .അങ്ങനെ പല പല ഫോട്ടോകള്‍ ഞാന്‍ വിനോദിനെ മാറ്റി വിളിച്ചു ചോദിച്ചു ''എങ്ങനെ കിട്ടിയെടാ ഇതൊക്കെ അവന്‍ അത്...... ഇത്....... ജോണ് അങ്കിള്‍..... പോള്‍ അങ്കിള്‍....... എന്നൊക്കെ പറഞ്ഞു ഉരുണ്ടു കളിയ്ക്കാന്‍ നോക്കി ഞാന്‍ തറപ്പിച്ചു ഒന്നു നോക്കിയതോടെ വിനോദിന്റെ ഗ്യാസ് തീര്‍ന്നു അവന്‍ കാല് പിടിക്കും പോലെ പറഞ്ഞു ''മച്ചാന്‍ മാനം കളയരുത് ഒള്ള സത്യം പറയാം പോപ്പിന്റെ അരമനേടെ അടുത്ത് കൊച്ചിയിലുള്ള ഗീവര്‍ഗീസ് എന്ന ഒരു അച്ചായന്‍ ഒരു സ്റ്റുഡിയോ നടത്തുന്നുണ്ട് ''സിമി സ്റ്റുഡിയോ ''അവിടെ 5 യൂറോ കൊടുത്തു ഫോട്ടോക്ക് പോസ്സു ചെയ്തു കൊടുത്താല്‍ പോപ്പുമായി നമ്മള്‍ ഏതു ആങ്കിളില്‍ നില്‍ക്കുന്ന ഫോട്ടോയും അച്ചായന്‍ അടിച്ചു തരും അമ്പട വിനോദേ.......എന്നോര്‍ത്ത് ഞാന്‍ തലയില്‍ കൈ വച്ച് പോയി പാവം ശശിയും സെബസ്റ്യനും വിനോദിന് കൈവന്ന മഹാ ഭാഗ്യത്തെ ഓര്‍ത്തു നെടുവീര്‍പ്പ് ഇടുകയായിരുന്നു ഞാന്‍ ഓര്‍ത്തത്‌ അതല്ല ...പണ്ട് നായനാര്‍ മാര്‍പാപ്പയെ കണ്ടോ ഗീ വര്‍ഗീസ് അച്ചായനെ കണ്ടോ എന്നായിരുന്നു
 ·  ·  · Share
  • You, Fulgeen Francis and Sweetymohan Pulickal like this.
    • Reny Ayline ‎''യു mean the pope '' വിനോദ് പറഞ്ഞു yes '' --- അമൃതാനന്ദമയി എ കെ ആന്റണിയെ ' ആന്റണി മോന്‍' എന്നൊക്കെ വിളിക്കുന്നത്‌ പോലെ.
      November 12, 2011 at 4:44pm ·  ·  3
    • Helbin Fernandez അയ്യോ എന്റെ കൊണ്സി മാഷെ ഞാന്‍ സമ്മതിച്ചു. എനിക്ക് ചിരിച്ചു ചിരിച്ചു വയ്യ. എന്റെ ഇന്നത്തെ ദിവസം പൂര്‍ത്തി ആയി. ഒരു കപ്പ്‌ ചായ കൂടി കുടിക്കണം എന്നുണ്ട്.. പക്ഷെ പേടി... എന്റെ ചിരി കാരണം ഞാന്‍ അവനെ പുറത്തേക്കു തല്ലുമോ എന്ന്....
      December 8, 2011 at 9:41am ·  ·  1
    • Helbin Fernandez റെനി ആയിലിന്‍ മാഷ് ഇവിടെയാണ്‌ ശരിക്കും ഉള്ള റെനി ആയതു. അമ്രുതാനന്തായി എ കെ അന്റെനിയെ വിളിച്ചത് അന്തോനിച്ചാ എന്ന് അങ്ങോട്ട്‌ നീട്ടി വിളിക്കുകയല്ലയിരുന്നോ..
      December 8, 2011 at 9:44am ·  ·  1

No comments:

Post a Comment