Monday 6 February 2012

മേരി ലില്ലിയും ഹട്സനും തമ്മില്‍ എന്ത് ?


മേരി ലില്ലി ഇരുന്നും കിടന്നും അടി വാങ്ങുമ്പോള്‍ ലില്ലീടെ ആണ്‍ പക്ഷമായ ,എന്റെ പ്രിയ സുഹൃത്ത്‌ ഹട്സന്‍ ചുമ്മാ ഇരിക്കുന്നു അത് ലില്ലീടെ ആത്മാവ് സഹിക്കില്ല
 മുല്ലപെരിയാര്‍ കത്തി കാളുംപോള്‍ ഹട്സന്‍ ആര്‍ക്കും ഉപദ്രവം ഇല്ലാതെ ഒഴുകുന്ന നെയ്യാറിനെ വിവാദ വിഷയം ആയി അവതരിപ്പിച്ചു ഉടന്‍ സാധുക്കള്‍ ആയ കുന്തി പുഴ ,ഭവാനി ,കബനി തുടങ്ങിയ നദികളെ ഒരു കൂട്ടം ഹട്സന്മാര്‍ ഏറ്റെടുത്തു
 ഇനി ഒരു ഫ്ലാഷ് ബാക്ക് ;ഹൈ കോര്ട്ട് സമരം ഇത് പോലെ കത്തി കാളുംപോള്‍ ഹട്സന്‍ അവതരിച്ചു
എന്നാല്‍ കോഴിക്കോട് ഒരു ഹൈ കോര്‍ട്ട് ബെഞ്ച് വന്നാല്‍ തകരാറില്ല എന്ന് ഹട്സന്
‍ ഉടന്‍ എന്ത് കൊണ്ട് ഒരു സുപ്രീം കോര്ട്ട് ബെഞ്ച്‌ ദക്ഷിണ ഇന്ത്യയില്‍ വന്നു കൂടാ എന്ന് ഹട്സന്മാര്‍ .....
ഒരു പൊതു കാര്യത്തെ എങ്ങിനെ തുരങ്കം വക്കണം എന്ന് ഹട്സനെ കണ്ടു പഠിക്കണം ആകയാല്‍ മേരി ലില്ലിയെ തല്ലുമ്പോള്‍എന്റെ പ്രിയ സുഹൃത്ത്‌ ഹട്സനെ തല്ലാന്‍ മറക്കരുത് എന്ന് അഭ്യര്‍ഥന......
 ·  ·  · Share
  • You, Joson GeorgeFulgeen FrancisManu Corona and 5 others like this.
  • 3 shares
    • Hudson Sunny Gomez 
      പ്രിയ കോന്‍സ്ടന്ജീക്ക് നന്ദി , എന്റെ പൊതുനിലപടുകളെകുറിച്ച് ഒരു പൊതുചര്‍ച്ച ഒരുങ്ങിയത്തില്‍ ഞാന്‍ അഭിമാനിക്കുന്നു , വിമര്‍ശനങ്ങളെ ഹാര്ധവമായി സ്വാഗതം ചെയുന്നു . തെറ്റുകള്‍ ബോധ്യം ആയാല്‍ സ്വയം വിമര്‍ശനത്തിനു മടിക്കില്ല . ഞാന്‍ ഫേസ് ബൂക്കിലൂടെ ...See More
      December 10, 2011 at 4:58pm ·  ·  4
    • Winston John ഹ ഹ ഹ ............
      December 10, 2011 at 5:12pm ·  ·  3
    • Helbin Fernandez മേരി ലില്ലിയോടു ഹുട്സോനു അങ്ങനെ പ്രത്യേകിച്ച് താല്പര്യം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. അവളതിനു കുവൈറ്റില്‍ ജന സമ്പര്‍ക്ക പരിപാടിയുമായി പോയിട്ടില്ല എന്നാണെന്റെ അറിവ്. പുള്ളിക്കാരത്തിക്ക് നാട്ടിലാ സമ്പര്‍ക്കം...
      December 10, 2011 at 6:53pm ·  ·  3
    • Manu Corona വക്കീലേ മുപ്പതാം സ്ഥലം ,,,,, എന്റമ്മോ , എല്ലാം ഇറങ്ങി
      December 10, 2011 at 7:41pm ·  ·  4
    • Manu Corona വിന്‍സ്ടന്ജി ഒരു ഹ ഹ നിക്കില്ല പറ സമാധാനം പറ
      December 10, 2011 at 7:42pm ·  ·  4
    • Manu Corona കുന്തി പുഴ ,ഭവാനി ,കബനി ... ഹോ വക്കീലേ കിഴക്കൂട്ടു പോന പോലും വിട്ടില്ല അല്ലെ
      December 10, 2011 at 7:44pm ·  ·  4
    • Manu Corona ഓഫ് , ഇത് വല്ലതും ആ ചേച്ചിക്ക് മനസിലാകുമോ
      December 10, 2011 at 7:45pm ·  ·  4
    • Winston John ‎\നു മാഷേ, സമാധാനം നമുക്ക് നിന്ന് പറയാം.......... :)
      December 10, 2011 at 7:47pm ·  ·  5
    • Manu Corona ലില്ലീടെ ആണ്‍ പക്ഷമായ ,എന്റെ പ്രിയ സുഹൃത്ത്‌ ഹട്സന്‍ ചുമ്മാ ഇരിക്കുന്നു അത് ലില്ലീടെ ആത്മാവ് സഹിക്കില്ല ,,,,, അയ്യോ
      December 10, 2011 at 7:50pm ·  ·  4
    • Dominic Samuel Hudson mashu pavama.....'komde' madanagu, matu chilare pole.....,
      December 10, 2011 at 7:58pm ·  ·  2
    • Noel Nad വെറും തറ നിലവാരത്തിലുള്ള വിമര്‍ശനം ആയിപ്പോയി, കഷ്ടം
      December 11, 2011 at 3:06am ·  ·  2
    • Hudson Sunny Gomez Dominic Samuel മനസിലായില്ല ..
      December 11, 2011 at 8:29am ·  ·  1
    • Manu Corona ‎@Noel : അതുതന്നെ
      December 11, 2011 at 9:12am ·  ·  1
    • Dominic Samuel ‎@noel. pazhayath pole thallu kudan samayamilla,prethekich mulla periyar vishayathil 'njangale thallale' enn CPM parayathe paranjath kondum thankalkullath njan ivide ozhivakunu.....chothich vangikaruth..!
      December 11, 2011 at 10:19am ·  ·  1
    • Noel Nad thallu kudanum vcanganum njanum nadakkarilla, abhipraya swathanthryathinu vendi vendi vannal thallu kodukkanum madiyiulla
      December 11, 2011 at 10:24am ·  ·  1
    • Noel Nad pinjne FB-l kude thallu varila ennu ariyavunnathu kondu chila puchakal puli aavaarundu, enikkathinte aavasyam illa
      December 11, 2011 at 10:25am ·  ·  2
    • Noel Nad enne nerittu ariyavunnavarku ariyam njan aaranennum, enthanennum, parichayappetaan thaLPAryam undel ariyikku, nerittu
      December 11, 2011 at 10:26am ·  ·  1
    • Dominic Samuel thankallude abhipraya swathanthryathe arum thadayila pakshe parayunath 'budhiparam' ayirikanam enna oru minimm demandund....!
      December 11, 2011 at 10:30am ·  ·  3
    • Noel Nad athe, athundayirikkanam
      December 11, 2011 at 10:31am ·  ·  2
    • Dominic Samuel ‎....hahaha,ipol eniku manasilayi thankal arennu.'lillyude aniyan' annalle?.thankalku mulla periyarine pati entha parayanullathu? ath paranjitu pore e 'veluvinte velluvilli'
      December 11, 2011 at 11:04am ·  ·  2
    • Hudson Sunny Gomez വസ്തുനിഷ്ട്ടമായ ഒരു ചര്‍ച്ച പ്രതീഷിക്കുന്നു .............
      December 11, 2011 at 1:18pm ·  ·  3
    • Dominic Samuel parayanullath parayan paranjapol odiyille,veruthe namalleyoke onnu choriyan vannatha......!
      December 11, 2011 at 1:35pm ·  ·  2
    • Noel Nad thante chechide perenthaa
      December 11, 2011 at 3:54pm ·  ·  1
    • Noel Nad lilly ennalla ella sthreekalyum bahumanikkappedendavar aanel bahumanikkanam
      December 11, 2011 at 3:55pm ·  ·  2
    • Dominic Samuel rupathil sthreeyum prevarthi randum allatha reethiyanenkilo....?
      December 11, 2011 at 7:12pm ·  ·  3
    • Fulgeen Francis നോയേല്‍ മാഷേ മേരി ചേച്ചിയുട വിഷയത്തില്‍ വാദിയ്കാന്‍ താങ്കള്‍ എത്തിയത് ഒരു സ്ത്രീ ബഹുമാനം കൊണ്ടു മാത്ത്രമാണെന്ന് വിശ്വസിച്ചോട്ടെ.....
      December 11, 2011 at 8:09pm ·  ·  3
    • Sam Dominic സ്ത്രി ബഹുമാനം എന്ന് പറഞ്ഞത് കൊണ്ട് ഒന്ന് രണ്ടു പേരുകള്‍ പറയുകയാ(എന്നെ തലരുത്‌)...സോണിയാഗാന്ധി,ഗൌരിയമ്മ,സുശീലാഗോപാലന്‍.സുഷ്മസ്വരാജു...etc ഇനി ഒരാള്‍ടെ പേരുണ്ട് അത് പറഞ്ഞാല്‍ വീണു കിടകുനവനും എണീറ്റ് തല്ലും എന്നുള്ളത് കൊണ്ട് ഞാന്‍ തൊട്ടു കാണികാം.....ബെന്കാളിലെ മുഖ്യ മന്ത്രി!!!!
      December 12, 2011 at 12:27am ·  ·  3
    • Hudson Sunny Gomez ഇവിടെ ഒരിടപെടല്‍ ആഗ്രഹിക്കുന്നു ശ്രീമതി മേരി ലില്ലി യെ വ്യക്തിപരമായി അധിശേപിക്കുന്നത് ക്രൂരതയാന്നു കൊന്‍സ്ടന്ജീ ശ്രീമതി ലില്ലി യെ പ്രതിപാതിച്ചത് എന്റെ നിലപാടുകളെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രമാണെന്ന് ഞാന്‍ കരുതുന്നു , എന്റെ എന്റെ നിലപാട് മുകളില്‍ ഞാന്‍ വ്യക്തമാക്കികഴിഞ്ഞു കൂടുതല്‍ വ്യക്തത വേണമെങ്കില്‍ ചൂണ്ടികാട്ടിയാല്‍ അതിനു ഞാന്‍ ശ്രമിക്കാം മറ്റുള്ളവരെ വെറുതെ വിട്ടേക്കൂ .,
      December 12, 2011 at 4:46am ·  ·  3
    • Constantine Yohannan sam dominic kalakkunnundu
      December 12, 2011 at 12:08pm ·  ·  4
    • Constantine Yohannan 
      hudson ഞാന്‍ അടക്കം ആരും ,ആരെയും വ്യക്തിപരമായി കൈകാര്യം ചെയ്തതായി മുകളില്‍ ഒന്നും കാണുന്നില്ല
      ഹട്സന്റെയും ലില്ലിയുടെയും നിലപാടുകളില്‍ കണ്ട പൊതുവായ ചില സാദൃശ്യങ്ങള്‍ ചര്‍ച്ചക്ക് വച്ചു എന്നേ ഉള്ളൂ
      മാനസിക നില തെറ്റിയ അപരിഷ്കൃതരും പ്രാചീനരും ...See More
      December 13, 2011 at 7:03am ·  ·  4
    • Hudson Sunny Gomez 
      കന്‍സ്ടന്ജീ , താങ്കള്‍ വിഷയത്തില്‍ വന്നതില്‍ അഭിനന്ദിക്കുന്നു ശ്രീമതി ലില്ല്യെകുരിച്ചു ഒരഭിപ്രായം പറയാന്‍ ഞാന്‍ മുതിരുന്നില്ല എങ്കിലും അവരുടെ ചില കമെന്റുകള്‍ ഞാനും എതിര്‍ത്തിട്ടുണ്ട് നോസ്ട്രാദ് ആംസ് വിഷയത്തില്‍ , അവരുടെ മറ്റുപല നിലപാടുകളെയ...See More
      December 13, 2011 at 7:59am ·  ·  1
    • Fulgeen Francis 
      ‎16 -)൦ നൂറ്റാണ്ടില്‍ എന്റെ നാട്ടില്‍ ജീവിച്ചിരുന്ന ഉപ്ലോണി പിരുസന്തി എന്ന പ്രവാചകന്‍ നടത്തിയ ചില പ്രവചനങ്ങളും വ്യാഖ്യാനവും ചുവടെ കൊടുക്കുന്നു
      1 .ഭൂമി മലയാളം പാണ്ടി മലയാളവും ചേര മലയാളവും ആയി പിരിയും (കേരളവും തമിഴ് നാടും ഉണ്ടാകും )
      2 .ഭൂമി മ...See More
      December 13, 2011 at 9:08am ·  ·  5
    • Constantine Yohannan 
      hudson നന്നായി തെറ്റി ധാരണക്ക് വിധേയനായിരിക്കുന്നു
      താങ്കള്‍ പറഞ്ഞു വച്ച പല കാര്യങ്ങളും ശരിയാണ് ,എന്നാല്‍ സ്വീകാര്യം അല്ലാത്ത ഒരു പിടി നിലപാടുകള്‍ താങ്കളുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായി എന്ന് പറയാനുള്ള ജനാധിപത്യ സ്വാതന്ത്ര്യം എനിക്കും ഉണ്ട്
      താങ്...See More
      December 13, 2011 at 10:52am ·  ·  3
    • Hudson Sunny Gomez തീര്‍ച്ചയായും ഉള്‍കൊള്ളാം ,വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു വെന്നു തുടക്കത്തില്‍ തന്നെ ഞാന്‍ പറയുകയും ഉണ്ടായി ,പക്ഷെ ആ വിമശനം ഞാന്‍ ഉള്‍ കൊള്ളണം എങ്കില്‍ എനിക്ക് കൂടി ബോധ്യം വരണ്ടേ ,നിസാര കാര്യങ്ങള്‍ എന്ന് താങ്കള്‍ ഉദ്ദേശിച്ചത് enthaanennu വ്യക്തമാകിയാല്‍ കാര്യങ്ങള്‍ എളുപ്പം ആകും .,
      December 13, 2011 at 11:57am ·  ·  3
    • Helbin Fernandez Fulgine kalakki
      December 13, 2011 at 10:51pm ·  ·  4
    • Constantine Yohannan 
      hudson ,രാവണന്‍ മാരീചനെ വിളിച്ചു സീതയെ പിടിച്ചോണ്ട് വരാന്‍ ചുമതലപെടുത്തി ,മാരീചന്‍ ആദ്യം വന്നു രംഗ നിരീക്ഷണം നടത്തി .സംഗതി പന്തി അല്ല എന്ന് കണ്ട മാരീചന്‍ കൊട്ടാരത്തില്‍ മടങ്ങി വന്നു രാവണനെ കണ്ടു പറഞ്ഞു ''വിട്ടു കള അണ്ണാ അണ്ണന്‍ വിചാരിക്കുന്...See More
      December 14, 2011 at 4:49am ·  ·  2
    • Hudson Sunny Gomez അതെ സിനിമകളിലും അനില്‍ ബാനര്‍ജിയുടെ പാത പിന്തുടരണം സംവിധാനം എന്നാ വാക്കിനു പകരം സാക്ഷാത്കരണം എന്നാക്കണം , അപ്പോള്‍ മരണങ്ങള്‍ ഒഴിവാകും കാരണം സാക്ഷാത്കരണം ആണല്ലോ ചിരഞ്ജീവി ക്കായി കരിക്കിന്‍വെള്ളം തയ്യാര്‍ .,
      December 14, 2011 at 5:00am ·  ·  2
    • Constantine Yohannan hudson sharp shoot... GOAL........
      December 15, 2011 at 4:32am ·  ·  1

No comments:

Post a Comment