Monday 6 February 2012

Congress


എന്റെ ജ്യേഷ്ടന്‍ എഫ്ബീയിലെ ഇന്നത്തെ വിന്‍സ്ടന്ജി ഒരു കാലത്ത് ജോണി യോഹന്നാന്‍ എന്ന വ്യാജ പ്രൊഫൈലില്‍ ,യൂത്ത് കോണ്ഗ്രസ്സിന്റെ ശാന്തി പണി ചെയ്യുന്ന കാലം
 അതൊക്കെ വിട്ടു അങ്ങ് ദുഫായില്‍ ഷേക്കിന്റെ ഇടംകൈ ആയി പോകുമ്പോള്‍ എനിക്ക് കുറെ ഖദര്‍ മുണ്ടുകള്‍ സമ്മാനിച്ചു..ഞാന്‍ അതൊക്കെ ധരിച്ചു അന്നത്തെ 2  രൂപ മെമ്പര്‍ഷിപ് പുതുക്കാതെ കൊണ്ഗ്രസ്സുകാരനായി നടപ്പായി
 അങ്ങനെയിരിക്കെ ഒരു തെരഞ്ഞെടുപ്പില്‍ ഞാനും മറ്റു ചിലരും വിഭാഗീയ പ്രവര്‍ത്തനം നടത്തി എന്ന് ആരോപിച് അന്നത്തെ DCC പ്രസിടന്റ്റ് ശ്രീ .വീ എസ്.ശിവകുമാര്‍ എന്നെ കൊണ്ഗ്രസ്സില്‍ നിന്നും 6 വര്‍ഷത്തേക്ക് സസ്പെന്ഡ് ചെയ്തു ഉടനെ ഒരു തെരഞ്ഞെടുപ്പു വന്നതിനാല്‍ സസ്പെന്‍ഷന്‍ കാലാവധി തീരാന്‍ വെറും 6 വര്ഷം മാത്രം ബാക്കിയുള്ളപ്പോള്‍ എന്നെ തിരികെ എടുക്കയും ചെയ്തു .അംഗം അല്ലാത്ത ഒരാളെ പുറത്താക്കാനും അകത്താക്കാനും അന്നേ മിടുക്കനാണ് ശിവകുമാര്
‍ തുടര്‍ന്ന് തെരഞ്ഞെടുപ്പു കമ്മിറ്റിയില്‍ ആര്‍ക്കും വേണ്ടാത്ത കമ്മറ്റിയുടെ മാനേജിംഗ് ഡയരക്ടര്‍ ,പടിഞ്ഞാറിന്റെ പാത്രിയര്‍ക്കീസ് ,കിഴക്കിന്റെ വെനീസ് തുടങ്ങിയ ആലങ്കാരിക പദവികള്‍ നല്‍കി എന്നെ തെരഞ്ഞെടുപ്പു ഗോദയില്‍ ഇറക്കി
 പ്രചരണം കഴിഞ്ഞു ,പോളിംഗ് പുരോഗമിക്കവേ എന്റെ ചുമതലയില്‍ ഉള്ള ഒരു ബൂത്തില്‍ ചില്വാനം ബഹളം പടിഞ്ഞാറിന്റെ പാത്രിയര്‍ക്ക എന്ന നിലയില്‍ ഞാന്‍ ഇടപെട്ടു ഒരു കൊണ്ഗ്രസ്സുകാരന്റെ വോട്ടു കോണ്ഗ്രസ്സിന്റെ എജന്ടന്മാര്‍ ചലഞ്ച് ചെയ്തിരിക്കുന്നു വോട്ടര്‍ ശുണ്ടിയിലാണ്.ഞാനും കൊണ്ഗ്രസ്സുകാരന്‍ തന്നെ എന്നൊക്കെ പറഞ്ഞു നല്ല ഫോമിലാണ് പുള്ളി ഞാന്‍ അനിയാ......,,ചേട്ടാ .......,അമ്മാവാ ..........എന്നൊക്കെ വിളിച്ചു അനുനയിപ്പിക്കാന്‍ നോക്കുന്നുണ്ട് ഒരു രക്ഷയുമില്ല ഗതി കെട്ട് ഞാന്‍ ചോദിച്ചു,നിങ്ങളുടെ പേരെന്താണ് ?വാര്‍ഡ്‌ ഏതാണ്? വീട് നമ്പര്‍ പറയൂ ?മണി മണിയായി ഉത്തരം തന്നു
 ഞാന്‍ അതെല്ലാം ഒരു കടലാസ്സില്‍ കുറിച്ചെടുത്തു എന്നിട്ട് എല്ലാരും കേള്‍ക്കെ പറഞ്ഞു ശരി നിങ്ങളെ 6 വര്‍ഷത്തേക്ക് പാര്‍ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നു ഇനി കൊണ്ഗ്രസ്സാണ് കോടച്ചക്രമാണ് എന്ന് പറഞ്ഞു ഈ പരിസരത്ത് കാണരുത്
 അവന്‍ പോയി ഞാന്‍ പറഞ്ഞു വരുന്നത് അതല്ല നമ്മള്‍ പാര്‍ട്ടിക്ക് അകത്താകട്ടെ പുറത്താകട്ടെ ഇത്രയും ജനാധിപത്യ  സ്വാതന്ത്ര്യം അനുവദിക്കുന്ന പാര്‍ടി വേറെ ഏതുണ്ട് നമ്മുടെ നാട്ടില്‍ ആകയാല്‍ എല്ലാ കുറവുകലോടെയും ഞാന്‍ എന്റെ കൊണ്ഗ്രസ്സിനെ സ്നേഹിക്കുന്നു മുസ്ലീം ഹജ്ജിനു പോകും പോലെ ,ക്രിസ്ത്യാനി വിശുദ്ധ നാട്ടില്‍ പോകും പോലെ ,ഹിന്ദു തിരുപ്പതിക്ക് പോകും പോലെ കൊണ്ഗ്രസ്സില്‍ ഞാനെന്റെ  3 രൂപ അംഗത്വം പുതുക്കികൊണ്ടേ ഇരിക്കുന്നു
 ·  · Share
  • You, Joson GeorgeRen JithMadhu Soodanan and 6 others like this.
  • 1 share
    • Fulgeen Francis നല്ല കാര്യം....., അത് അങ്ങന തന്നെ തുടര്‍ന്നോളു കൊണ്സി ജീ,എന്റ ആശംസകള്‍ ....,ഭാവി രാഷ്ട്രീയത്തില്‍ ശോഭിയ്കാന്‍ 'ഈശ്വരന്‍ ഇടയാക്കട്ടെ '...!!!
      November 2, 2011 at 9:53am ·  ·  2
    • Dominic Samuel I.N.Cye nashipikunath thanne ith polulla anavishya purathakal nadakangal annu
      November 2, 2011 at 10:44am ·  ·  1
    • Redstar Fernandez Constantine Ji, രാഷ്ട്രീയം താങ്കളുടെ പ്രധാന പ്രവര്‍ത്തന മേഖല ആക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എല്ലാവിധ ആശംസകളും നേരുന്നു. കോണ്‍ഗ്രസ്‌ പാര്‍ടിയില്‍ ഉണ്ടെന്നു പറയപ്പെടുന്ന ജനാധിപത്യ സ്വാതന്ത്ര്യം നേതാക്കന്മാര്‍ക്ക് മാത്രമുള്ളതായി മാറാതെ താങ്കളെ പോലുള്ള സാധാരണ പ്രവര്‍ത്തകര്‍ക്കും കിട്ടട്ടെ എന്ന് ആശംസിക്കുന്നു.
      November 2, 2011 at 11:52am ·  ·  2
    • Constantine Yohannan redstar,i never mean that,i have point out the unlimited democratic freedom providing thecongress
      November 2, 2011 at 12:35pm ·  ·  3
    • Berwin Lazer Poulin since INC do not have the cadre party culture, whether one is ousted from it or not doesnt make any difference. In no time, you can get back provided you play the politics of appeasement!!
      November 5, 2011 at 6:47am ·  ·  1
    • Manu Corona എന്റെ ജ്യേഷ്ടന്‍ എഫ്ബീയിലെ ഇന്നത്തെ വിന്‍സ്ടന്ജി ....... owwaa \
      December 15, 2011 at 7:24pm ·  ·  2
    • Manu Corona ‎6 വര്‍ഷത്തേക്ക് സസ്പെന്ഡ് ചെയ്തു ഉടനെ ഒരു തെരഞ്ഞെടുപ്പു വന്നതിനാല്‍ സസ്പെന്‍ഷന്‍ കാലാവധി തീരാന്‍ വെറും 6 വര്ഷം മാത്രം ബാക്കിയുള്ളപ്പോള്‍ എന്നെ തിരികെ എടുക്കയും ചെയ്തു ......... ഞാന്‍ രാജിവെച്ചു ,,,,,,,,,,
      December 15, 2011 at 7:26pm ·  ·  3
    • Hudson Sunny Gomez പ്രിയ കന്‍സ്ടന്‍ ജി കൂട്ടത്തില്‍ ഒന്ന് ചോദിക്കട്ടെ അവിടെ പണ്ട് ഡാന്‍സര്‍ തമ്പി മല്ത്സരിചിട്ടുണ്ടല്ലോ , അപ്പോള്‍ ഒരു മതിലെഴുതു കണ്ടിട്ടുണ്ട് തമ്പി ജയിച്ചാല്‍ എം.പി, തമ്പി തോറ്റാല്‍...................... (തമാശ യാന്നെ )
      December 15, 2011 at 7:44pm ·  ·  1
    • Madhu Soodanan കോൺഗ്രെസ്സ്,ഒരു പാർടിയാകുമ്പോൾ ഈ സ്വാതന്ത്ര്യം ഉണ്ടാകുമോ?:)
      December 15, 2011 at 8:38pm ·  ·  2
    • Noel Nad 
      അന്താരാഷ്ട്ര കുറ്റവാളി എന്ന് സംശയിക്കപ്പെടുന്ന തച്ചങ്കരിക്ക് DIG ആകാം, 10th ക്ലാസ്സില്‍ പഠിച്ചിരുന്ന രണ്ടു കുട്ടികളുടെ ആത്മഹത്യക്ക് കാരണക്കാരനായ പ്രതിക്ക് മന്ത്രി ആകാം, വിജിലന്‍സ് ജഡ്ജിയെ ഭീഷനിപ്പെടുത്താം, സുപ്രീം കോര്ടിനെ അപമാനിക്കുന്നവന് ...See More
      December 16, 2011 at 2:08am ·  ·  2
    • Noel Nad എന്നിട്ടും ആളെ ക്കിട്ടാത്തത് അതിലും കഷ്ടം
      December 16, 2011 at 2:09am ·  ·  1
    • Hudson Sunny Gomez Noel Nad ടോമിന്‍ തച്ചങ്കരി ഒരു അന്താരഷ്ട്ര കുറ്റവാളിയാന്നു എന്ന് സംശയിക്കുന്നുവെങ്കില്‍ എന്ത് കൊണ്ട് പ്രതിപക്ഷം ശക്തമായ നടപടികല്ലേക്ക് നീങ്ങുന്നില്ല ?പ്രതിപക്ഷത്തിന്റെ ചുമതല യില്‍ അക്കാര്യം വരുന്നില്ല എന്ന് കരുതുന്നുണ്ടോ ?
      December 16, 2011 at 7:21am ·  ·  2
    • Noel Nad പ്രതിപക്ഷം കേസ് എടുത്തു അടച്ചതാണല്ലോ പിള്ളയെ
      December 16, 2011 at 7:33am ·  ·  2
    • Madhu Soodanan 
      കോൺഗ്രെസ്സിന്റെ സാമ്പത്തിക നയമെന്താണു,അത് രൂപീകരിയ്ക്കുന്നതാരു എന്നൊക്കെ ചിന്തിയ്ക്കേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു.
      KPCC President വിശദീകരിയ്ക്കുന്ന ലിബെറലൈസേഷൻ മറ്റ് പല സോഷ്യലിസ്റ്റ് പാർടികളിൽ നിന്ന് വളരെ വ്യത്യസ്തമല്ല.അദ്ദേഹം പറയുന്നു...See More
      December 16, 2011 at 7:59am ·  ·  2
    • Noel Nad എങ്ങനേം പൈസ ഉണ്ടാകണം എന്നുള്ളവരുടെ കൂട്ടം, നാണം കെട്ടും പൈസ ഉണ്ടാക്കിയാല്‍ ആ പൈസ നാണക്കേട്‌ തീര്കും എന്ന് വിശ്വസിക്കുന്നവരുടെ പാര്‍ട്ടി എന്ന് ചുരുക്കം
      ഈ കൊള്ളക്കാരന്മാരുടെ വഞ്ചനയില്‍ പെട്ടുപോയ ചില നിഷ്കളങ്കരും ഉണ്ട് കൂട്ടത്തില്‍, കൊണ്ഗ്രെസ്സ് എന്ന ലേബലും വീണു, ഇനി മാറുന്നത് നാണക്കേട്‌ എന്ന് വിചാരിച്ചു ഒതുങ്ങിക്കൂടുന്ന മറ്റു ചിലരും
      December 16, 2011 at 8:04am ·  ·  1
    • Hudson Sunny Gomez Noel Nad പിള്ളയുടെ കേസ്സ് പിന്തുടര്‍ന്നത്‌ പോലെ തച്ചങ്കരികെതിരായി ഒരു കേസ്സ് ഫയല്‍ ചെയ്യാന്‍ പോലും തുനിയാത്തത്തിന്റെ കാര്യം മനസിലാകുന്നില്ലാ .,
      December 16, 2011 at 8:10am ·  ·  1
    • Noel Nad തച്ചങ്കരിയുടെത് ക്രിമിനല്‍ കേസും, പില്ലെടത് രാഷ്ട്രീയ കേസും ആണെന്ന് ഞാന്‍ വിചാരിക്കുന്നു, ഇവിടെ വിഷയം അതല്ലല്ലോ, കൊണ്ഗ്രെസ്സ്-ന്റെ സ്വഭാവം അല്ലെ
      December 16, 2011 at 8:15am ·  ·  1
    • Hudson Sunny Gomez ഒരു അന്താരാഷ്ട്ര കുറ്റവാളിയെന്നു സംശയിക്കുന്നു വന്നു നോയല്‍ തന്നെയല്ലേ പറഞ്ഞത് , അങ്ങനെയെങ്കില്‍ ഗുരുതരമല്ലേ ?
      December 16, 2011 at 8:19am ·  ·  1
    • Noel Nad paper vayichulla arivanu sadharakkarku ullathu, paper vayikkarille ?
      December 16, 2011 at 8:20am ·  ·  1
    • Noel Nad kakshide foreign tripukal, pinne redsandal case , ithokke paper vazhi thanne alle janangal arinjathu
      December 16, 2011 at 8:21am ·  ·  1
    • Hudson Sunny Gomez ഈ പത്രങ്ങള്‍ ഒന്നും പ്രതിപക്ഷ നേതാവ് വായിച്ചിട്ടില്ല എന്നാണോ ?
      December 16, 2011 at 8:22am ·  ·  1
    • Noel Nad ellathinum prathipaksha nethavu thanne theerumanam undakkanamenkil ningal enthina ee kallan pavithranmare adhikarathil keran kuttuninnathu ?
      December 16, 2011 at 8:24am ·  ·  1
    • Hudson Sunny Gomez അപ്പോള്‍ ജനാതിപത്യ വ്യവസ്ഥയില്‍ പ്രതിപക്ഷത്തിന്റെ ചുമതല എന്താണെന്നു വ്യക്തമാക്കാമോ ? പ്രതിപക്ഷ നേതാവിന് തങ്ങവുന്നതിലേറെ ചുമതലകള്‍ ഉണ്ടെന്നു കരുതുന്നുണ്ടോ ?
      December 16, 2011 at 8:26am ·  ·  1
    • Noel Nad Hudson, nammal topic-nodu oru bandhavum illatha karyangalil ethi, enkilum parayam
      prathipakshathinte karyangal vidhi pole avar cheyunnundu
      December 16, 2011 at 8:57am ·  ·  1
    • Joson George ‎" 3 രൂപ അംഗത്വം പുതുക്കികൊണ്ടേ ഇരിക്കുന്നു" :) Like
      December 16, 2011 at 5:28pm ·  ·  1

No comments:

Post a Comment